Annente Karalil Oru Song Lyrics | Sundariye vaa

Presenting new Malayalam Song Annente Karalil Oru Song Lyrics From The Album Chembakame. Sundariye vaa Song Sung By Franco Simon Neelankavil This Song Lyrics were Written By Raju Raghavan And Music was Composed By Shyam Dharman.



Annente Karalil Oru Song Lyrics

Sundariye vaa…
vennilave vaa..
En jeeva thaalam nee..
pranayini..


Neela raavilen..
snehaveedhiyil..
Mama thozhi aayi vaa priyamayi..
Annorikkal enno…
kanda naalil ente..
Hridaya manthram kaathu veychu njan…ooo
(sundariye vaa)

Annente karalil oru koodorukkile..
Nin neela mizhi konukalil kavitha kandille
Innum nin ormayilen novunarumbol..
Paanjangu pokaruthe vaarmazhaville..
Mallika poo manakkum maargazhi kaate..
Nee varumbol enteyullil then kuyil paatu..
Vellikolussitta kaalocha kelkkanKaathirikkumente hridayam.
.Ninakku mathram ninakku mathramay
(Sundariye vaa..)

Iniyennu kaanumente puthu vasanthame…
Nirathingal chiriyalen arikil varille…
Pularkalam viriyumbol innum nin mukham..
Ariyathen ormayilo madhura nombaram..
Pacha nira taazhvaram pulkum vaaname..
Kunjolam kadha chollum kaayal karaye..
Minnum karivala charthi pokumenAnuraagiye kando…
Ennuyire evide nee sakhi
(Sundariye vaa..)



You May Like –

Annente Karalil Oru Song Lyrics In Malayalam

സുന്ദരിയേ വാ…
വെന്നിലാവേ വാ..
എൻ ജീവ താളം നീ..
പ്രണയിനി..
നീല രാവിലെൻ..
സ്നേഹവീഥിയിൽ..
അമ്മ തോഴി ആയി വാ പ്രിയമായി..
അന്നൊരിക്കൽ എന്നോ…
കണ്ട നാളിൽ എന്റെ..
ഹൃദയ മന്ത്രം കാത്തു വെച്ചു ഞാൻ…ഓഓ(സുന്ദരിയേ വാ)

അന്നെന്റെ കരളിൽ ഒരു കൂടൊരുക്കിലെ..
നിൻ നീല മിഴി കോണുകളിൽ കവിത കണ്ടില്ലേ
ഇന്നും നിൻ ഓർമയിലേൻ നോവുനരുമ്പോൾ..
പാഞ്ഞാങ്ങു പോകരുതേ വാർമഴവില്ലേ..
മല്ലിക പൂ മണക്കും മാർഗഴി കാറ്റേ..
നീ വരുമ്പോൾ എന്റെ ഉള്ളിൽ പിന്നെ കുയിൽ പാടു..
വെള്ളിക്കോലുസ്സിട്ട കാലോച്ച കേൾക്കാൻകാതിരിക്കുമെന്റെ ഹൃദയം.
.നിനക്ക് മാത്രം നിനക്ക് മാത്രം..(സുന്ദരിയേ വാ..)

ഇനിയെന്നു കാണുമെന്റെ പുതു വസന്തമേ…
നിറത്തിങ്കൽ ചിരിയാൽ അരികിൽ വരില്ലേ…
പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം..
അറിയാതെ ഓർമയിലോ മധുര നൊമ്പരം..
പച്ച നിറ താഴ്വാരം പുൽക്കും വാനമേ..
കുഞ്ഞോലം കഥ ചൊല്ലും കായൽ കരയേ..
മിന്നും കരിവള ചാർത്തി പോകും അനുരാഗിയെ കണ്ടോ…
എന്നൂയിരേ എവിടെ നീ സഖീ..(സുന്ദരിയേ വാ..)



Annente Karalil Oru Song FAQ-

Who Is The Singer Of “Annente Karalil Oru Song | Sundariye vaa”?

Sundhariye Vaa is sung by Franco

Who Is The Composer Of “Annente Karalil Oru Song | Sundariye vaa”?

Sundhariye Vaa is composed by Shyam Dharman

Who Is The Lyricist Of “Annente Karalil Oru Song | Sundariye vaa”?

Raju Raghavan

In Which Album “Annente Karalil Oru Song | Sundariye vaa” Was Taken?

Sundhariye Vaa is a Malayalam song from the album Chembakame.

When Was “Annente Karalil Oru Song | Sundariye vaa” Released?

Sundhariye Vaa is a Malayalam song released in 2019.