Kadirangi Oodi Song Lyrics English

Presenting New Malayalam Song Lyrics Kadirangi Oodi Song Lyrics English. This song was Taken From The Movie CID Moosa (2003) And the Lyrics were Written By Gireesh Puthenchery Sung By V Devanand, Tippu, and Timmi, And Composed By Vidyasagar.



Kadirangi Oodi Song Lyrics English

āṭu peṭavayeārupāṭu paṭa nayiccu,
pāññupēākumenṟe mēluṁ kāluṁ kaḻaccu.., āṭu
peṭavayeārupāṭu paṭa nayiccu, pāññupēākumenṟe
mēluṁ kāluṁ kaḻaccu.., taṭṭiyuṭakkaṇa vaṭṭāraṁ..,

pattu nilakkeāru kūṭāraṁ kampavalikkaṇa kaṭṭāyaṁ..
kuttimaṟikkaṭā pattāyaṁ amaraṁ tirimaṟiyāteṭā
maṟimāya kāṟṟē… kuḻitēāṇṭiya paḻimāṟṟeṭā kuṟuvāli
tattē.. kūttinu kuḻaleṭu kuyilinu maṇiyeṭu caṅkenu
ñeāṟiyeṭu cāttanu caraṭeṭu.. kālanu kayaṟeṭu kāṟṟinu
maḻayeṭu taṭavinu taṭayiṭu maṭhayanu veṭikeāṭu
palavidha maṟimāyaṁ itinitu parihāraṁ..
………………ā…………….

kāṭiṟaṅṅi ōṭi varumeāru… mūḍhanāya kāṭṭū
kaṭuvaye… vēṭṭayāṭi āṭi itu vaḻi vā.. ampukeāṇṭu
keāmpu kutaṟaṇa vamp aṟuttu māṟṟiyeṟiyaṇa
tampurānṟe tantrameāru ñeāṭi tā..

vētāḷa kathayaṟiyāṁ pātāḷa cuḻi aṟiyāṁ villāḷi
kaḷiyaṟiyāṁ vīrāḷi paṭṭaṟiyāṁ ārāccāyāluṁ ākāśaṁ
kāṇūlā aṅṅāṭi cennāluṁ am’mūm’mē kāṇūlā ikkaḷi
tīkkaḷi putiyeāru pulikaḷi kuṭu kuṭu caṭu kuṭu eṭu piṭi
paṭaveḷi
……………..ā……………….

You May Like-

Kadirangi Oodi Song Lyrics Malayalam

ആടു പെടവയൊരുപാടു പട നയിച്ചു
പാഞ്ഞുപോകുമെന്റെ മേലും കാലും കഴച്ചു..
ആടു പെടവയൊരുപാടു പട നയിച്ചു
പാഞ്ഞുപോകുമെന്റെ മേലും കാലും കഴച്ചു..
തട്ടിയുടക്കണ വട്ടാരം..

പത്തു നിലക്കൊരു കൂടാരം
കമ്പവലിക്കണ കട്ടായം..
കുത്തിമറിക്കടാ പത്തായം
അമരം തിരിമറിയാതെടാ മറിമായ കാറ്റേ…
കുഴിതോണ്ടിയ പഴിമാറ്റെടാ കുറുവാലി തത്തേ..
കൂത്തിനു കുഴലെടു കുയിലിനു മണിയെടു
ചങ്കെനു ഞൊറിയെടു ചാത്തനു ചരടെടു..
കാലനു കയറെടു കാറ്റിനു മഴയെടു തടവിനു
തടയിടു മഠയനു വെടികൊടു
പലവിധ മറിമായം ഇതിനിതു പരിഹാരം..
………………ആ…………….


കാടിറങ്ങി ഓടി വരുമൊരു…
മൂഢനായ കാട്ടൂ കടുവയെ…
വേട്ടയാടി ആടി ഇതു വഴി വാ..
അമ്പുകൊണ്ടു കൊമ്പു കുതറണ
വമ്പ് അറുത്തു മാറ്റിയെറിയണ
തമ്പുരാന്റെ തന്ത്രമൊരു ഞൊടി താ..


വേതാള കഥയറിയാം പാതാള ചുഴി അറിയാം
വില്ലാളി കളിയറിയാം വീരാളി പട്ടറിയാം
ആരാച്ചായാലും ആകാശം കാണൂലാ
അങ്ങാടി ചെന്നാലും അമ്മൂമ്മേ കാണൂലാ
ഇക്കളി തീക്കളി പുതിയൊരു പുലികളി
കുടു കുടു ചടു കുടു എടു പിടി പടവെളി
……………..ആ……………….



Kadirangi Oodi Song Lyrics FAQ-

Who Is The Singer Of “Kadirangi Oodi Song Lyrics”?

V Devanand, Tippu, Timmi

Who Is The Composer Of “Kadirangi Oodi Song Lyrics”?

Vidyasagar

Who Is The Lyricist Of “Kadirangi Oodi Song Lyrics”?

Gireesh Puthenchery

In Which Movie “Kadirangi Oodi Song Lyrics”Taken?

CID Moosa (2003)



*Song Lyrics Credits Goes To All Related Artists.